Friday, September 20, 2024

പുന്നയൂർക്കുളം കേരളോത്സവം; സാം മന്ദലാംകുന്ന് ഓവറോൾ ചാമ്പ്യന്മാർ

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ സാം മന്ദലാംകുന്ന് ഓവറോൾ ചാമ്പ്യന്മാരായി. അത്‌ലറ്റിക്സ്, ഗെയിംസ്, ആർട്സ് വിഭാഗങ്ങളിൽ മികച്ച മുന്നേറ്റതോടെയാണ് സാം ചാമ്പ്യന്മാരായത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കേരളോത്സവ സമാപന പരിപാടിയിൽ ഗുരുവായൂർ എം.എൽ.എ. എൻ.കെ അക്ബർ സമ്മാനദാനം നടത്തി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, വൈസ് പ്രസിഡന്റ് ഇ.കെ.നിഷാർ, ആലത്തയിൽ മൂസ, ബിന്ദു ടീച്ചർ, പി.എസ്. അലി, സെൻ, ശ്രീജിത്ത്‌ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments