Friday, September 20, 2024

റൊമാന്റിക് വോയിസ്‌ വാട്സാപ്പ് കുട്ടായ്മ വിജയികളെ ആദരിച്ചു

ചാവക്കാട്: റൊമാന്റിക് വോയിസ്‌ വാട്സാപ്പ് കുട്ടായ്മ സംഘടിപ്പിച്ച
ഗാനസന്ധ്യ സീസൺ 2
ഓൺലൈൻ പാട്ട് മത്സരത്തിലെ
വിജയികളെ ആദരിച്ചു. ചാവക്കാട് കോളേജ് ഓഫ് കൊമേഴ്സിൽ നടന്ന സമ്മാനദാന ചടങ്ങ് കെ.എ.രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സലീം വലിയകത്ത് അധ്യക്ഷത വഹിച്ചു. കാർത്തികേയൻ എങ്ങണ്ടിയൂർ മുഖ്യാതിഥിയായി. ഷംസീർ പുന്ന, നാസർ ഒരുമനയൂർ, ആഷിക് നാലാംങ്കല്ല് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments