Friday, September 20, 2024

ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു.

അന്തിക്കാട്: ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു. പഴുവിൽ കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്കുവശം താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് – നസീബ ദമ്പതികളുടെ മകൻ ഷദീദ്(5) ആണ് മരിച്ചത്. പഴുവിൽ സെൻ്റ് ആൻ്റസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments