Friday, September 20, 2024

ഗുരുവായൂർ പടിഞ്ഞാറേനട മാജിക് ലൈസ് ഉടമ ഇഖ്ബാൽ (56) നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറേനട മാജിക് ലൈസ് ഉടമ തൈക്കാട് പവർ സ്റ്റേഷനടുത്ത് താമസിക്കുന്ന കരകെട്ടിയത്ത് ഇഖ്ബാൽ (56) നിര്യാതനായി. കബറടക്കം നാളെ തൈക്കാട് പള്ളി കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments