Friday, September 20, 2024

എടക്കഴിയൂർ ഇസ്ലാമിക്‌ യൂത്ത് ഫെഡറേഷൻ 29ാം വാർഷികവും നാരിയ സ്വലാത്ത് ദുആ സമ്മേളനവും ഒക്ടോബർ 27 ന് നടക്കും

ചാവക്കാട്: എടക്കഴിയൂർ ഇസ്ലാമിക്‌ യൂത്ത് ഫെഡറേഷൻ 29ാം വാർഷികവും നാരിയ സ്വലാത്ത് ദുആ സമ്മേളനവും ഒക്ടോബർ 27 ന് നടക്കുമെന്ന് സംഘടന ഭാരവാഹികളായ കെ.എസ് അഷറഫ്, അഹമ്മദ് കബീർ, അൻസാർ എന്നിവർ അറിയിച്ചു. എടക്കഴിയൂർ മഹല്ല് ഖത്തീബ് മുഹമ്മദ്‌ ദാരിമി ഉദ്ഘാടനം ചെയ്യും ഖാദിരിയ ഖത്തീബ് ഹാരിസ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന പ്രാർത്ഥനനക്ക് എം.എം അഷറഫ് ഉസ്താദ് മരത്തക്കോട് നേതൃത്വം നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments