Friday, September 20, 2024

ഡി.എ.ഡബ്ല്യു.എഫ് തിരുവത്ര മേഖല കൺവെൻഷൻ സ

ചാവക്കാട്: ഡി.എ.ഡബ്ല്യു.എഫ് തിരുവത്ര മേഖല കൺവെൻഷൻ കോട്ടപ്പുറത്ത് നടന്നു.
ഡി.എ.ഡബ്ല്യു.എഫ് ഏരിയ സെക്രട്ടറി ഷാജഹാൻ വടക്കേകാട് ഉദ്ഘാടനം ചെയ്തു. സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, ടി.എം ഹനീഫ, പി.പി രണദിവേ, ടി.എം ദിലീപ്, എം.എ ബഷീർ, അഭിനി ശിവജി, റമീജ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പറയച്ഛൻ സുനിൽ (പ്രസിഡന്റ്), എ.സി മനാഫ് (സെക്രട്ടറി), കുന്നത്ത് ഇബ്രാഹിം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments