Saturday, April 11, 2026

ചൊവ്വല്ലൂർപ്പടിയിൽ മധ്യവയസ്ക്കയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടിയിൽ മധ്യവയസ്ക്കയെ സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കെ.ബിഎമ്മിന് പുറകിൽ പുലിക്കോട്ടിൽ ജസി(55) ക്കാണ് പൊള്ളലേറ്റത്. ഇന്ന് വൈകീട്ട് 4.30 ആയിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ സ്ത്രീയെ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments