Friday, September 20, 2024

വടക്കേകാട് മണികണ്ഠേശ്വരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

വടക്കേകാട്: മണികണ്ഠേശ്വരം തെക്കേക്കാട് റോഡിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവിന് പരിക്ക്. മണികണ്ഠേശ്വരം പള്ളിക്കര വീട്ടിൽ ജിബിനാ(22)ണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments