Monday, August 18, 2025

പുന്നയൂർക്കുളം പെരിയമ്പലത്ത് ബസിന് പുറകിൽ അമിത ഭാരം കയറ്റി വന്ന ലോറിയിടിച്ച് വഴിയാത്രികൻ ഉൾപ്പെടെ 10 ഓളം പേർക്ക് പരിക്ക്

പുന്നയൂർക്കുളം: പെരിയമ്പലത്ത് സ്റ്റോപ്പിൽ നിറുത്തിയിട്ട് ആളെ കയറ്റുന്നതിനിടെ ബസിന് പുറകിൽ അമിത ഭാരം കയറ്റി വന്ന ലോറിയിടിച്ച് വഴിയാത്രികൻ ഉൾപ്പെടെ 10 ഓളം പേർക്ക് പരിക്ക്. ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഗ്ലോബ് ബസിന് പുറകിലാണ് ലോറിയിടിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം.

Updating…..

RELATED ARTICLES
- Advertisment -

Most Popular

Recent Comments