Friday, September 20, 2024

കുന്നംകുളം വേലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കുന്നംകുളം: വേലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വേലൂർ മണിമലർക്കാവ് സ്വദേശി സുബിൻ ആണ് കുത്തേറ്റ് മരിച്ചത്. മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മണിമലർക്കാവ് സ്വദേശി രമേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണം. ഇരുവരും പരസ്പരം കുത്തുകയായിരുന്നുവെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments