Friday, September 20, 2024

പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കുന്നംകുളം: ചിറക്കൽ പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികൻ വടക്കേക്കാട് വെള്ളെക്കാട് വീട്ടിൽ രഞ്ജിത്തി(21)നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടിയിരുന്നു അപകടം. പരിക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments