Friday, September 20, 2024

സി.പി.ഐ മണലൂർ നിയോജക മണ്ഡലം സമ്മേളനം: പാലുവായ് ശാന്തി നഗർ ബ്രാഞ്ച് കമ്മിറ്റി പതാക ഉയർത്തി

ഗുരുവായൂർ: സി.പി.ഐ മണലൂർ നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പാലുവായ് ശാന്തി നഗർ ബ്രാഞ്ച് കമ്മിറ്റി പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ഹീറോഭായി ലിയാക്കത്ത് പതാക ഉയർത്തി. പെരിങ്ങാട്ട് കൃഷ്ണൻ, സുഭാഷ്, എ.ഐ.വൈ.എഫ് ശാന്തിപുരം പ്രസിഡന്റ് അജ്മൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments