Monday, August 24, 2026

സി.പി.എം തൊട്ടാപ്പ് ബദർപള്ളി എ.കെ.ജി ബ്രാഞ്ച് കമ്മിറ്റി സി.എ രാമു രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു

കടപ്പുറം: സി.പി.എം തൊട്ടാപ്പ് ബദർപള്ളി എ.കെ.ജി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എ രാമു രണ്ടാം ചരമവാർഷിക ദിനം ഇന്ന് ആചരിച്ചു. സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റിഅംഗം എൻ.എം ലത്തീഫ് പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി വി.കെ അലി, സി.ആർ സുകുമാരൻ, പി.സി റെഫീക്ക്, എസ്.എം ബദറു, സി.ആർ സദു, സതീഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രഭാതഭേരിയും സംഘടിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments