Monday, August 24, 2026

ഗുരുവായൂരപ്പന്റെ ‘ആന സമ്പത്ത്’ സംരക്ഷണ ചുമതലയിൽ ആദ്യമായി ഒരു വനിത

ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ അസി.മാനേജരായി ലൈജു പ്രസാദിനെ നിയമിച്ചു. ആനക്കോട്ടയിൽ ആദ്യമായാണ് ഒരു വനിതയെ അസി.മാനേജരായി നിയമിക്കുന്നത്.
ലൈജുവിൻ്റെ പിതാവ് ആനക്കാരനായിരുന്നു. ആനക്കാരനായി വിരമിച്ച ശങ്കരനാരായണനാണ് ഭർത്താവിൻ്റെ പിതാവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments