Tuesday, May 26, 2026

മുഴുവൻ വിഷയങ്ങളിലും എ- പ്ലസ്: നിലൂഫറിനെ യൂത്ത് ലീഗ് ചീനിച്ചുവട് യൂണിറ്റ് അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ- പ്ലസ് നേടിയ എ.എ നിലോഫറിനെ മുസ്‌ലിം യൂത്ത് ലീഗ് ചീനിച്ചുവട് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി പി.എം അനസ് ഉപഹാരം നൽകി. യൂത്ത് ലീഗ് പ്രവർത്തകരായ എം.എസ് മുസ്തഫ, ടി.എം ഷാജി, പി.എ. നിയാസ്, കെ.കെ കാദർ, എം.എ ആഷിഖ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments