Friday, September 20, 2024

മന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്കാരിക സമിതി ഏകദിന ശുചിത്വ വാരാഘോഷം ആചരിച്ചു

പുന്നയൂർക്കുളം: മന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്കാരിക സമിതി ഏകദിന ശുചിത്വ വാരാഘോഷം ആചരിച്ചു. ഗ്രാമസ്വരം സാംസ്കാരിക സമിതി ഓഫീസ് പരിസരവും കാടു പിടിച്ച ദേശീയ പാതയോരവും പ്രവർത്തകർ ശുചീകരിച്ചു. സമിതി വൈസ് പ്രസിഡന്റ് മജീദ് തെക്കേകാട്ടിൽ, കമ്മിറ്റി അംഗങ്ങളായ കെ.എം സമദ്, നിഹാൽ, എ.ആർ മൊയ്‌നുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments