Thursday, May 7, 2026

കടപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമായി. വാർഡ് മെമ്പർ ഷീജ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജി രാധാകൃഷ്ണൻ, ഗണേഷ് ശിവജി, എ.എ അശോകൻ, ഒ.എസ് സച്ചിദാനന്ദൻ, വിഷ്ണു പ്രസാദ്, ബാലചന്ദ്രൻ, കെ.എസ് ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments