Thursday, June 25, 2026

കടപ്പുറം തൊട്ടാപ്പിൽ ഓട്ടോറിക്ഷയിടിച്ച് അഞ്ചു വയസ്സുകാരനും മാതാവിനും പരിക്കേറ്റു

ചാവക്കാട്: കടപ്പുറം തൊട്ടാപ്പിൽ ഓട്ടോറിക്ഷയിടിച്ച് അഞ്ചു വയസ്സുകാരനും മാതാവിനും പരിക്കേറ്റു. തൊട്ടാപ്പ് പുതു വീട്ടിൽ ലതിക(40), മകൻ സുദേവ്(5) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.15 ഓടെ തൊട്ടാപ്പ് മാളുകുട്ടി വളവിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments