Friday, September 20, 2024

മണ്ണുത്തിയിൽ വൻ ലഹരി വേട്ട; 20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി പിടിയിൽ

തൃശൂർ: മണ്ണുത്തിയിൽ വൻ ലഹരി വേട്ട. 20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ചാവക്കാട് ദ്വാരക സ്വദേശി ബുർഹാനുദീൻ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടുകയാണ് അന്വേഷണ സംഘം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments