പുന്നയൂർ: ലക്കിസ്റ്റാർ അകലാടിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി റഫീഖ്, പ്രസിഡന്റ് നൗഷാദ്, രക്ഷാധികാരി ഹുസൈൻ, ക്ലബ് അംഗങ്ങളായ നാദിർ, റഷീദ്, ഹാഷിം, ഷഹബാസ് എന്നിവർ പങ്കെടുത്തു.
ലക്കിസ്റ്റാർ അകലാടിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
RELATED ARTICLES

