Friday, September 20, 2024

എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

ചാവക്കാട്: എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. രക്ഷാധികാരി മജീദ്‌ കടവന്തോട്‌ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷെമീം, ക്ലബ് അംഗങ്ങളായ മുഹമ്മദ്‌ ഷാഫി, സക്കരിയ, അർഷാദ് ഷെഫീഖ്, ഫഹീം, ജുനൈദ്. എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments