Friday, September 20, 2024

ചാവക്കാട് പത്താഴ കുഴിയിലെ ചളിയിൽ താഴ്ന്ന് മരിച്ച വിദ്യാര്‍ത്ഥികളുടെ വീടുകൾ വി.എം സുധീരൻ സന്ദർശിച്ചു

ചാവക്കാട്: കഴിഞ്ഞ ദിവസം ചാവക്കാട് തെക്കൻ പാലയൂരിൽ പത്താഴ കുഴിയിലെ ചളിയിൽ താഴ്ന്ന് മരിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിൽ കെ.പി.സി.സി മുൻ പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ വി. എം സുധീരൻ സന്ദർശനം നടത്തി.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments