Friday, September 20, 2024

മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് 11-ാം വാർഡ് കമ്മിറ്റി റമദാൻ കിറ്റ് വിതരണം നടത്തി

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് 11-ാം വാർഡ് കമ്മിറ്റി റമദാൻ കിറ്റ് വിതരണം നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് പുളിക്കൽ കബീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്റ് എൻ.കെ മുസ്തഫ, പുളിക്കൽ മുഹമ്മദ്, പി.എ അബ്ദുൽ ലത്തീഫ്, ഇസ്മായിൽ കളൂർ, പുളിക്കൽ ഷംസു, സി.എസ് സഹീറ, നജ്മ ഹാഷിം, ഹസീന കെരീം, റഹിയാനത്ത് എന്നിവർ സംസാരിച്ചു. വാർഡ്‌ ജനറൽ സെക്രട്ടറി ഷൗക്കത്ത് കിഴക്കൂട്ട് സ്വഗതവും കെ.കെ ഹാഷിം നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments