Friday, September 20, 2024

വെന്മേനാട് ദർസ് അലുംനിയുടെ നേതൃത്വത്തിൽ മുബാഹസ ഫിഖ്ഹിയ്യ സംഘടിപ്പിച്ചു

വടക്കേക്കാട്: വെന്മേനാട് ദർസ് അലുംനിയുടെ നേതൃത്വത്തിൽ വടക്കേകാട് കല്ലിങ്ങൽ സൈനിയ്യ ഫിഖ്ഹ് റിസർച്ച് അക്കാദമിയിൽ സക്കാത്ത് വിഷയത്തിൽ മസ്അല ചർച്ച സംഘടിപ്പിച്ചു. ശൈഖുന ശാഹിദുൽ ഉലമ വെന്മേനാട് ഉസ്താദ്,
ശൈഖുന ഐ.എം.കെ ഫൈസി ഉസ്താദ് എന്നിവർ പണ്ഡിത ചർച്ചക്ക് നേതൃത്വം നൽകി. അബ്ദുറഹീം അഹ്‌സനി സ്വാഗതവും സാദിഖലി ഫാളിലി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments