Wednesday, November 26, 2025

ലിയോൺ പുത്തൻകടപ്പുറം യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ദുബായ്: ലിയോൺ പുത്തൻകടപ്പുറം യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്നലെ ദുബായ് കരാമയിൽ സംഘടിപ്പിച്ച ഇഫ്‌താർ മീറ്റിൽ ക്ലബ്ബ് ഗൾഫ് സെക്രട്ടറി നൗഷാദ് വലിയപുരക്കൽ, ഫവാസ് കുട്ടപറമ്പത്ത്, മുജീബ് കരിമ്പി, സാദിഖ് ശാഹുൽ, മസൂദ്, അനീസ് തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments