Friday, September 20, 2024

ഗുരുവായൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

ഗുരുവായൂർ: ഗുരുവായൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കേച്ചേരി കൊങ്ങണം വീട്ടിൽ 26 വയസുള്ള  നിയാസ്, ബൈക്ക് യാത്രക്കാരനായ എടക്കര സ്വദേശി 26 വയസുള്ള ഹംസു എന്നിവർക്കാണ് പരിക്കേറ്റത്.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments