Friday, September 20, 2024

പുന്നയൂർക്കുളം ആൽത്തറയിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്കേറ്റു

പുന്നയൂർക്കുളം: ആൽത്തറയിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. പാലപ്പെട്ടി സ്വദേശി തെക്കൂട്ട് വീട്ടിൽ ശ്രീനിവാസനാ(67)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആൽത്തറ സെന്ററിൽ വെച്ചായിരുന്നു അപകടം നടന്നത്. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments