പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിൽ ഗെയിംസിൽ തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായി ലക്കിസ്റ്റാർ അകലാട്. വോളിബോൾ, കബടി മത്സരത്തിൽ ചാമ്പ്യൻമാരായ ലക്കിസ്റ്റാർ, ബാഡ്മിന്റൺ വനിതാ വിഭാഗം ഡബിൾസ്, പഞ്ചഗുസ്തി, ചെസ്സ് മൽസരങ്ങളിൽ രണ്ടാംസ്ഥാനവും നേടിയാണ് കിരീടം നില നിർത്തിയത്.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
