Friday, November 20, 2026

പുന്നയൂർ പഞ്ചായത്ത് കേരളോൽസവം; രാജീവ് ട്രസ്റ്റ് അകലാട് ആർട്സ് ചാമ്പ്യന്മാർ

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കേരളോൽസവത്തിൽ ആർട്സ് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി രാജീവ് ട്രസ്റ്റ് അകലാട്. 34 പോയിന്റുകൾ നേടിയാണ് രാജീവ് ട്രസ്റ്റ് ഓവറോൾ നേട്ടം സ്വന്തമാക്കിയത്. ആർട്സ് ചെയർപേഴ്സൺ നസീമ, കൺവീനവർ നിഹാദ്, ഇർഷാദ് പള്ളത്ത്, ഹംസ മാസ്റ്റർ, ഇ.പി മനാഫ് എന്നിവർ ചാമ്പ്യൻസ് ട്രോഫി നൽകി ട്രസ്റ്റിനെ ആദരിച്ചു

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments