ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കേരളോത്സവത്തിൽ ഫുട്ബോൾ കിരീടം കൊളാടിപ്പറമ്പ് ബി.കെ.ഡി ഗ്രൂപ്പിന്. ആകെ 32 ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെൻ്റിലെ ഫൈനൽ മത്സരത്തിൽ തണൽ ആനക്കോട്ടയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബി.കെ.ഡി ഗ്രൂപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഗുരുവായൂർ മുനിസിപ്പൽ തലത്തിൽ ബി.കെ.ഡി ഗ്രൂപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
