Wednesday, September 16, 2026

സംസ്ഥാന സ്കൂൾ ത്വായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ് കടപ്പുറം സ്വദേശിക്ക് വെങ്കല മെഡൽ

ചാവക്കാട്: കണ്ണൂരിൽ നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ത്വായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 63 വിഭാഗത്തിൽ കടപ്പുറം സ്വദേശിക്ക് വെങ്കല മെഡൽ. പാടൂർ എ.ഐ.എച്ച്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് അഫ്രീദിയാണ് തൃശ്ശൂർ ജില്ലക്ക് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയത്. കടപ്പുറം തൊട്ടാപ്പ് ലൈറ്റ്ഹൗസ് സ്വദേശി അമ്പലത്ത് വീട്ടിൽ ഫൈസൽ – ജസ്‌മിത ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments