Wednesday, July 29, 2026

മന്ദലാംകുന്ന് സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി

പുന്നയൂർക്കുളം: മന്ദലാംകുന്ന് സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. മന്ദലാംക്കുന്ന് പരേതനായ കിഴക്കൂട്ട് അഹമ്മദിൻ്റെ ഭാര്യ കദീജ (കയ്യ-70)യാണ് ബഹ്റൈനിൽ വെച്ച് മരിച്ചത്. മൃതദേഹം നാളെ (വ്യാഴം) രാവിലെ 7മണിക്ക് വീട്ടിലെത്തിച്ച ശേഷം 8മണിക്ക് മന്ദലാംകുന്ന് കുന്നത്ത് പള്ളി കബർസ്ഥാനിൽ കബറടക്കും. മക്കൾ: നവാസ്, താഹിർ, സൗജത്ത്, ഷമീറ, റഹിലാ (ബഹ്റൈൻ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments