Saturday, June 20, 2026

സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റി കെ.വി പീതാംബരൻ അനുസ്‌മരണം സംഘടിപ്പിച്ചു

ചാവക്കാട്: മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായിരുന്ന കെ.വി പീതാംബരൻ്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു. സി.ഐ.ടി.യു  ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം. അലി ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് പി.എ സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എ. വഹാബ് സ്വാഗതവും ട്രഷറർ മുട്ടിൽ അനിൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments