Monday, June 15, 2026

സ്പെയിനെ സമനിലയിൽ കുരുക്കി കേപ് വെർഡേ

മുൻ ലോകചാംപ്യന്മാരായ സ്പെയിനെ ജയത്തോളം പോന്ന സമനിലയിൽ കുരുക്കി നവാഗതരായ കേപ് വെർഡേ. സ്പെയിനിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ കേപ് വെർഡേയുടെ പ്രതിരോധ നിരയും ഗോൾകീപ്പർ വോസിൻഹയും പ്രതിരോധക്കോട്ട കെട്ടിയാണ് സമനില പിടിച്ചുവാങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments