തൃശൂർ: തൃശൂർ മൃഗശാലയിലെ സിംഹം ചത്തു. 15 വയസ്സ് പ്രായമുള്ള ആകാശ് എന്ന് പേരുള്ള സിംഹമാണ് ചത്തത്. പ്രായാധിക്യം മൂലമാണ് സിംഹം ചത്തതെന്നാണ് നിഗമനം. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തൃശൂർ മൃഗശാലയിൽ അവശേഷിക്കുന്ന ഏക സിംഹമാണ് ചത്തത്.