Wednesday, October 14, 2026

കുരഞ്ഞിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: എടക്കഴിയൂരിടുത്ത് കുരഞ്ഞിയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ബ്രഹ്മകുളം രായമരക്കാര്‍ അനസ് (19), വാഴപ്പുള്ളി കുണ്ടു ഷാജി (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.45ഓടേയായിരുന്നു അപകടം. പരിക്കേറ്റവരെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments