Thursday, March 19, 2026

ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർത്ഥി

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ മൽസരിക്കും. 2008 മുതൽ 2011 വരെ ബി.ജെ.പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആയും അതിനുമുൻപ് ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ, 2016 മുതൽ 2019 വരെ പാർട്ടിയുടെ സംസ്ഥാന വക്താവായും, 2019 മുതൽ 2022 വരെ സംസ്ഥാന സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments