ഗുരുവായൂർ: കാരക്കാട് വീനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ഗുരുവായൂരപ്പൻ ആയുർവേദ നേഴ്സിങ് ഹോമിന് പുറകിൽ വീട്ടിൽ തനിയെ താമസിക്കുന്ന രാഘവൻ നായരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി.