പുന്നയൂർ: എടയൂർ ഫ്രണ്ട്‌സ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റുകൾ നൽകി. ക്ലബ് പ്രസിഡന്റ് അർഷക് പൂവത്തിങ്കൽ, ജോയിന്റ് സെക്രട്ടറി ഫയാസിന് കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. റിഷാദ്, ഗോകുൽ, റിസ്‌വാൻ, ആഷിക്ക്, ജലാൽ, റസൽ , അസ്തക്, ഹനീൻ, അൻസിഫ്, അജ്മൽ, വഹാബ്, വാസിഹ്, സഹദ് തുടങ്ങിയവർ സംബന്ധിച്ചു.

