Thursday, March 19, 2026

നിയുക്ത ഗുരുവായൂർ ക്ഷേത്രം മേൽശാന്തിക്ക് ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ സ്വീകരണം നൽകി

ഗുരുവായൂർ: നിയുക്ത ഗുരുവായൂർ ക്ഷേത്രം മേൽശാന്തി തെക്കും പറമ്പത്ത് നാരായണൻ നമ്പൂതിരിക്ക് ഗുരുവായൂർ ക്ഷേത്രം പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വീകരണം  നൽകി. ക്ഷേത്രം പരിസരത്ത് നടന്ന സ്വീകരണ ചടങ്ങിൽ കൂട്ടായ്മ ഭാരവാഹികളായ ജയറാം ആലക്കൽ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട് എന്നിവർ ഉപഹാരവും പൊന്നാടയും സമർപ്പിച്ചു. കെ.ടി ശിവരാമൻ നായർ, ശശി കേനാടത്ത് എന്നിവരും സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments