Tuesday, January 13, 2026

എടക്കഴിയൂർ പരീയകത്ത് പി.പി ബാലകൃഷ്ണൻ മകൻ്റെ ഷാനി ബാലകൃഷ്ണൻ (51) നിര്യാതനായി

ചാവക്കാട്: പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രം മുൻ പ്രസിഡണ്ടും ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന പരേതനായ പി.പി ബാലകൃഷ്ണൻ മകൻ എടക്കഴിയൂർ പരീയകത്ത് ഷാനി ബാലകൃഷ്ണൻ (51) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ വീട്ടുവളപ്പിൽ നടക്കും. 
മാതാവ്: സരസ്വതി. സഹോദരി :ഷീന ഹരിലാൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments