Sunday, January 4, 2026

മന്ദലാംകുന്ന്  യാസീൻ പള്ളിക്ക് സമീപം താമസിച്ചിരുന്ന തണ്ണിത്തുറക്കൽ കുട്ടി ഹസ്സൻ (85) വളാഞ്ചേരിയിലുള്ള വീട്ടിൽ നിര്യാതനായി

പുന്നയൂർ: മന്ദലാംകുന്ന്  യാസീൻ പള്ളിക്ക് സമീപം താമസിച്ചിരുന്ന തണ്ണിത്തുറക്കൽ കുട്ടി ഹസ്സൻ (85) വളാഞ്ചേരിയിലുള്ള വീട്ടിൽ നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ നഫീസ.
മക്കൾ: യൂസുഫ് തണ്ണി തുറക്കൽ (ചാവക്കാട് കാർഷികബാങ്ക് ഡയറക്ടർ), ഫാറൂഖ് ഹസ്സൻ , മുദ്രിക്കത്ത്, അലി ഹസ്സൻ, മുസ്തഫ, ഷാഹിദ, സൗദ, വാഹിദ, ബഷീറ, മൈമൂന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments