ചാവക്കാട് മണത്തല കർണ്ണംകോട്ട് നിന്നും ചാവക്കാട് വഴി മമ്മിയൂരിലേക്കുള്ള ബസ് യാത്രയ്ക്കിടയിൽ സ്വർണ്ണമാല നഷ്ടപ്പെട്ടു. മണത്തല സ്വദേശിനിയുടെ രണ്ടേ കാല്‍ പവന്‍ തൂക്കം വരുന്ന വരുന്ന കരിമണി മാലയാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ 9995 942844 എന്ന നമ്പറിലോ ചാവക്കാട് പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

