Wednesday, September 24, 2025

ചാവക്കാട് റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി 

ചാവക്കാട്: ചാവക്കാട് റൈഞ്ച് ജംഇയത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസയിൽ നടന്ന സംഗമം റൈഞ്ച് വൈസ് പ്രസിഡന്റ് അബ്ബാസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സത്താർ ദാരിമി അധ്യക്ഷത വഹിച്ചു. ഇ അബൂബക്കർ മുസ്‌ലിയാർ മുജീബ് പലയൂർ, അലി മുസ്‌ലിയാർ, ഷിബിലി ഫൈസി, അബ്ദുള്ള ദാരിമി, ഹൈദ്രോസ് കോയ തങ്ങൾ, ഉസ്മാൻ ദാരിമി, ഷാഫി വാഫി, ഹുസൈൻ സഖാഫി, ജലീൽ മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments