Friday, June 20, 2025

‘ഭ്രാന്തൻ കുറുനരിയെ പിടികൂടണം’ – അനീഷ് പാലയൂർ

ചാവക്കാട്: തെക്കൻ പാലയൂരിൽ നാട്ടുകാർക്ക് നേരെ ആക്രമണം നടത്തിയ ഭ്രാന്തൻ കുറുനരിയെ പിടികൂടണമെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അനീഷ് പാലയൂർ ആവശ്യപ്പെട്ടു. തെക്കൻ പാലയൂരിൽ മൂന്നു പേരെയാണ് കുറുനരി ആക്രമിച്ചത്. കുറുനരിയുടെ ആക്രമണം അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലാണ് കഴിയുന്നതെന്നും ഫോറസ്റ്റ് അധികൃതരെ അറിയിച്ച് കുറുനരിയെ പിടികൂടുന്നതിനുള്ള നടപടികൾ നഗരസഭാ കൈക്കൊള്ളണമെന്നും അനീഷ്‌ പാലയൂർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments