Monday, June 16, 2025

ചാവക്കാട് നഗരസഭ കോട്ടപ്പുറം വാർഡിൽ പരീക്ഷാ വിജയികൾക്ക് ആദരം

ചാവക്കാട്: ചാവക്കാട് നഗരസഭ കോട്ടപ്പുറം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുനക്കകടവ് കോസ്റ്റൽ പോലീസ് എസ്.എച്ച്.ഒ. ടി.പി ഫർഷാദ് മുഖ്യാതിഥിയായി. കാഴ്ച്ച പരിമിതിയുണ്ടായിട്ടും അദ്ധ്യാപന രംഗത്ത് ശോഭിച്ച്  നിൽക്കുന്ന സുനിൽ മാസ്റ്റർ, കാർത്തികേയൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.എച്ച് സലാം, പ്രസന്ന രണദിവെ, രണദിവേ, ഷെഫിഖ്, കെ.യു ജാബിർ, കെ.എച്ച് ബാദുഷ, അബിനി ശിവജി എന്നിവർ സംസാരിച്ചു.

BJP ക

 വ

RELATED ARTICLES
- Advertisment -

Most Popular

Recent Comments