Saturday, May 31, 2025

ഓർമ പുത്തൻ കടപ്പുറം ലോഗോ പ്രകാശിതമായി

ചാവക്കാട്: ഓർമ പുത്തൻ കടപ്പുറം ലോഗോ പ്രകാശിതമായി. ചാവക്കാട് സബ് ഇൻസ്‌പെക്ടർ ശരത് സോമൻ പ്രകാശന കർമ്മം നിർവഹിച്ചു. രക്ഷാധികാരി പി.എം നാസർ, ജനാൽ സെക്രട്ടറി കെ.എം അക്ബർ അക്കു, വൈസ് പ്രസിഡന്ററുമാരായ കെ.എച്ച് ഷാഹു, എച്ച്.എം നൗഫൽ, ചീഫ് കോർഡിനേറ്റർ സി.എച്ച് സൈനു, എക്സിക്യൂട്ടീവ്  അംഗങ്ങളായ സി.എം നൗഷാദ്, യു.കെ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments