Monday, April 28, 2025

തിരുവത്ര ബ്ലാക്ക് കോർപ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: തിരുവത്ര മുനവ്വിർ നഗർ ബ്ലാക്ക് കോർപ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 2025-26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

   ഫാരിസ് – (പ്രസിഡന്റ്), നബീൽ (സെക്രട്ടറി), ഷാഫി (ട്രഷറർ), അഖിൽ (വൈസ് പ്രസിഡണ്ട്), ഷിഫാൻ (ജോയിന്റ് സെക്രട്ടറി), ഫാസിൽ, ദുൽകിഫിൽ (ആർട്സ് ആൻ്റ് സ്പോർട്സ് ചാർജ്), സുഫൈൽ ( മീഡിയ ചാർജ്), ബാദുഷ, ബിലാൽ, അമീർ, റഹീബ് (എക്സിക്യൂട്ടീവ് അംഗങ്ങൾ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments