കടപ്പുറം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് കറുകമാട് കലാ സാംസ്കാരിക വേദി പ്രവർത്തകർ മെഴുകുതിരികൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡന്റ് അബ്‌ദുൾ റഹീം, സെക്രട്ടറി ഹുസൈൻ, ക്ലബ് മെമ്പർമാരായ ജിംഷാദ്, ഫയാസ്, മുർഷി, അമ്മുതു, ഷെഹസിൻ, മുബി എന്നിവർ നേതൃത്വം നൽകി.
