ബഹ്റൈൻ: കടപ്പുറം പഞ്ചായത്ത് ബഹ്‌റൈൻ കൂട്ടായ്മ ‘പവിഴ ദ്വീപ്’ ഈദ് സംഗമവും കമ്മിറ്റി രൂപീകരണവും നടന്നു. റാഫി ബംഗ്ലാവിൽ ലോഗോ പ്രകാശനം ചെയ്തു. 16 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി മൊയ്‌ദീൻഷാ നന്ദി പറഞ്ഞു. ഭാരവാഹികൾ: ഫാറൂഖ് പി കൊച്ചൻ (പ്രസിഡന്റ്), കലാം (ജനറൽ സെക്രട്ടറി), സജീർ കറുകമാട് (ട്രഷറർ), നവാസ് (വൈസ് പ്രസിഡന്റ്), മൊയ്‌ദീൻഷാ (ജോയിന്റ് സെക്രട്ടറി), ശിഹാബ്, നസീബ്, ഫൈസൽ, ശാക്കിർ, ഉബൈദ്, സലീം, ആഷിക്, സമദ്, ഷിഹാസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ), അബൂബക്കർ, പി.ബി ഉമൈർ (രക്ഷധികാരികൾ),